എന്തൊരു ചിത്രം! ആന്‍റി ക്രൈസ്റ്റ്
രാജ്യം : ഡെന്മാര്‍ക്ക്
സംവിധാനം : ലാര്‍സ് വോണ്‍ ട്രെയിര്‍
പ്രേക്ഷകരുതിരക്കുമൂലം നിരവധിതവണ പ്രദര്‍ശിപ്പിച്ച ചിത്രമാണ് വിവാദമായ ആന്റി ക്രൈസ്റ്റ് . ധാര്‍മ്മികതയെ വെല്ലുവിളിക്കുന്ന ലൈഗികതയാണ് ഇതിന്‍റെ പ്രമേയം . ഒരുതരത്തിലും നീതീകരിക്കാനാവാത്ത പ്രദര്‍ശനങ്ങള്‍ അരപ്പുലവക്കുന്നു .രക്തം കൊണ്ടുള്ള വുള്ഗരും രതിയും........... വേറൊന്നും പറയാനില്ല . എന്തൊരു ചിത്രം! ആന്‍റി ക്രൈസ്റ്റ്
No comments:
Post a Comment