Thursday, February 18, 2010

ഗ്രാമിണതയുടെ അഗ്രര്യന്‍ ഉട്ടോപ്പിയ

  
രാജ്യം : തായലാന്റ്റ്
സംവിധാനം: ഉരുപോന്ഗ് രക്സസാദ്
കാര്‍ഷിക പാരമ്പര്യത്തിന്റെ കഥ പറയുന്ന ചിത്രമാണ് അഗ്രര്യന്‍ ഉട്ടോപ്പിയ .കൃഷി  നടത്തുന്നതിന്റെ
സ്നേഹവും സവ്ഹൃധവുമാണ് ഇതിന്‍റെ പ്രമേയം.തന്‍റെ ഗ്രാമത്തിലേക്ക് തിരിച്ചുവന്നു കൃഷി പുനരാരംഭിക്കുന്ന ഇതിലെ നായകന്‍ നിഷ്കളങ്കതയുടെ പ്രതീകമാണ്. പാവങ്ങളായ ആഫ്രിക്കന്‍ ജനത എങ്ങനെ കൃഷിയിലൂടെ ജീവിക്കുന്നെന്നും എങ്ങനെ ധനനയം കൊയ്തെടുക്കുന്നുവെന്നും കാണിച്ചുതരുന്നു ഈ ചിത്രത്തിലൂടെ .ഒരു സിനിമ എന്നതിലുപരി ആഫ്രിക്കയിലെ ചരിത്രവും സംസ്ക്കാരവും 
പഠിക്കാന്‍ സാധിച്ചു എന്നതാണ് ഇതില്‍ നിന്നും ലഭിച്ചത്. കഥയല്ല ഒരു ഡോകുമെന്ററി പോലെയാണ് ഇതു ചിത്രീകരിച്ചിരിക്കുന്നത്.കുട്ടികളുടെ വയലെലകളിലൂടെയുള്ള സന്ചാരം ,     നെല്ലുകുത്തുന്ന നവീന രീതികള്‍ ,അതിലുപരിയുള്ള ഗ്രാമീണ നിഷ്കളങ്കത എന്നിവയാണ് ചിത്രത്തെ മട്ടുള്ളവയില്‍നിന്നും വ്യത്യസ്തമാക്കുന്നത് .
       

No comments:

Post a Comment