രാജ്യം:ഇറാന്‍
കുടുംബ ബന്ധങ്ങളുടെ മനോഹാരിതകൊണ്ട് പ്രേക്ഷകമാനസ്സുകള്‍ കൈനീട്ടിവാങ്ങിയ ചിത്രമാണ് എബൌട്ട് ദി എല്ലി . ഒരു വിനോദയാത്രക്കായി കടല്ക്കരയിലെത്തിയതാണ് ഒരു ഇറാനിയന്‍ കൂട്ടുകുടുംബം .ചിരിച്ചു കളിച്ചും അവര്‍ ചിലവഴിച്ച ദിനങ്ങള്‍ക്ക് സംവിധായകന്‍ ഒരു ആഗോള സ്വീകാര്യത നല്‍കി എന്നത് എടുത്തുപറയേണ്ടതാണ് . അവരുടെ കുട്ടികളുടെ കളിയും ചിരിയും നമ്മെ ആകര്‍ഷിച്ചു മുന്നോട്ടുപോകുന്നതിനിടക്കാന് അവരുടെ ടീച്ചറായ എല്ലിയെ കാണാതാകുന്നത് .അതുവരെ സന്തോഷിപ്പിച്ച പ്രേക്ഷകരെ നിരാശരാക്കുന്നതാണ് പിന്നീടുള്ള സംഭവവികാസങ്ങള്‍ . എല്ലിയുടെ നിഗൂഡരഹസ്യങ്ങള്‍ വെളിവാക്കാനായി നടത്തുന്ന അന്വേഷണങ്ങള്‍ ഈരെയൊന്നും രസിപ്പിക്കുന്നില്ല .ചിത്രീകരണ ചാതുര്യംകൊണ്ട്
ആദ്യഭാഗം രസകരമാനെങ്ങിലും രണ്ടാമത്തേത് മനസ്സിലാക്കാനായില്ല .കടലിന്റ്റെ വിശാലതകാണിക്കാന്‍ ലോങ്ങ്ശോട്ടുകള്‍ ഉപയോഗിച്ചിരിക്കുന്നു .ട്രജെടിയിലവസ്സനിക്കുന്ന ഈ കഥ പ്രേക്ഷകരെ അല്‍പ്പനേരം സസ്പെന്‍സില്‍ നിര്‍ത്തുന്നുണ്ട്.പതിവിനു വിപരീതമായി ഈ ചിത്രം മേളയിലെ മികച്ചതായി തിരഞ്ഞെടുത്തു .നല്ല ഒരു പടമായിരുന്നു ഇത് . 
No comments:
Post a Comment